Latest

സംസ്കൃത ഭാഷാ പഠനം


സംസ്കൃതത്തെ ദേവ ഭാഷ എന്ന്നാണ് അറിയപ്പെടുന്നത്. ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്.വേദങ്ങളിൽ ഉപയോഗിക്കുന്ന സംസ്കൃതം ‘വേദസംസ്കൃതം’ എന്നു വിളിക്കപ്പെട്ടു. അയ്യായിരത്തോളം വർഷങ്ങൾക്കുമുൻപേ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നാണ് സംസ്കൃതത്തെ മനസിലാക്കിയിരിക്കുന്നത്‌. ഹിന്ദുമതത്തിലെ പല ആചാരങ്ങൾക്കും പരിപാടികൾക്കും ഗീതത്തിന്റേയും മന്ത്രത്തിന്റേയും രൂപത്തിൽ സംസ്കൃതഭാഷ ഉപയോഗിച്ചു വരുന്നു.

സ്വരങ്ങൾ

अं अः
അ൦ അ:


തുടരും ..

അഭിപ്രായങ്ങളൊന്നുമില്ല